¡Sorpréndeme!

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഇടപെട്ട് കോടതി | High Court On Hema Commitee Report

2024-08-22 3 Dailymotion

High Court's message to Kerala Government about Hema Committee report | ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഇടപെടലുമായി കേരള ഹൈക്കോടതി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണമെന്ന ഹർജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വനിത കമ്മീഷനെ സ്വമേധയാ കക്ഷി ചേർത്ത കോടതി സർക്കാറിനോട് വിശദമായ സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പറഞ്ഞ ആളുകളുടെ പേരുകള്‍ രഹസ്യമാക്കി വെക്കണം, അതേസമയംതന്നെ വേട്ടക്കാർക്കെതിരെ കേസ് എടുക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
~ED.23~PR.322~HT.24~